Latest

ഏട്രിയൽ ഫിബ്രില്ലേഷൻ എന്നാൽ എന്താണ്?

ഏട്രിയൽ ഫിബ്രില്ലേഷൻ എന്നാൽ എന്താണ്? ഹൃദയത്തിന്റെ മേലെ അറകളെ ഏട്രിയ എന്ന് വിളിക്കുന്ന. ഇവയുടെ പ്രവർത്തനത്തിനുള്ള ഒരു തരം താളം തെറ്റലാണ് ഏട്രിയൽ ഫിബ്രില്ലേഷൻ. സാധാരണയായി ഹൃദയം അറുപതു മുതൽ നൂറു വരെ തവണയാണ് ഒരു മിനിറ്റിൽ മിടിക്കുന്നതെങ്കിൽ,
Read More

പൾമൊണറി എംബോളിസം എന്നാൽ എന്താണ്?

പൾമൊണറി എംബോളിസം എന്നാൽ എന്താണ്? കാലിലെയോ മറ്റവയവങ്ങളിലെയോ അശുദ്ധ രക്തം വഹിക്കുന്ന കുഴലുളിൽ (വെയ്‌നുകൾ) രക്ത കട്ടകൾ രൂപപ്പെടുകയും, അവ രക്തചംക്രമണം വഴി ശ്വാസകോശ രക്തക്കുഴലുകളിൽ എത്തുകയും അവ തടസ്സപ്പെടുകയും ചെയ്യുന്നതിനെയാണ് പൾമൊണറി എംബോളിസം എന്ന് പറയുന്നത്. ചെറിയ
Read More

ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നവരെ എന്തിനാണ് ഐ സി യുവിൽ കിടത്തുന്നത്?

ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നവരെ എന്തിനാണ് ഐ സി യുവിൽ കിടത്തുന്നത്? ഐ സി യു സംവിധാനം ആയിരത്തി തൊള്ളായിരത്തി ആറുവത്തുകളിലാണ് രൂപം കൊണ്ടത്. പരിശീലനം ലഭിച്ച നഴ്സുമാർ ഇ സി ജി മോണിറ്റർ ശ്രദ്ധിച്ചുകൊണ്ട് രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന
Read More

ഹൃദ്രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്?

ഹൃദ്രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഹൃദ്രോഗം ഏത് തരമാണെന്ന് അനുസരിച്ചു് ലക്ഷണങ്ങളും മാറും. ഹൃദ്രോഗത്തിൻറെ പല ലക്ഷണങ്ങളും മറ്റു രോഗങ്ങൾക്കും വരം. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ ഹൃദ്രോഗമാണെന്ന് ഉറപ്പിക്കാനൊന്നും പറ്റില്ല. സംശയമുള്ളപ്പോൾ വിശദ പരിശോധന നടത്തിയാണ് രോഗനിർണ്ണയം നടത്തേണ്ടത്.
Read More

മാനസിക സമ്മർദ്ധവും ഹൃദ്രോഗവും

മാനസിക സമ്മർദ്ധവും ഹൃദ്രോഗവും മാനസിക സമ്മർദ്ധം ഹൃദയത്തെ പല തരത്തിൽ ബാധിക്കാം. മാനസിക സമ്മർദ്ധം ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാം. ഇതുവരെ അറിയപ്പെടാതിരുന്ന ഹൃദ്രോഗങ്ങൾ മാനസിക സമ്മർദ്ധം മൂലം പ്രത്യക്ഷപ്പെടുകയും ചെയ്യാം. പ്രായമായ മിക്ക വ്യെക്തികളുടെയും ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞു
Read More

തൈറോയിഡും ഹൃദ്രോഗവുമായുള്ള ബന്ധം എന്താണ്?

തൈറോയിഡും ഹൃദ്രോഗവുമായുള്ള ബന്ധം എന്താണ്? തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം വര്ധിച്ചാലും, കുറഞ്ഞാലും അത് ഹൃദയത്തെ ബാധിക്കാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം വർദ്ധിച്ചാൽ ഹൃദയമിടിപ്പ് കൂടുകയും ഹൃദയത്തിന്റെ ജോലിഭാരം കൂടുകയും ചെയ്യും. ഇത് ഹാർട്ട് ഫെയിലാകാൻ കാരണമാകാം. സാധാരണ ഹാർട്ട്
Read More

മറ്റു ശസ്ത്രകിയകൾക്ക് മുൻപേ ഹൃദയത്തിൻറെ പ്രവർത്തനം വിലയിരുത്തുന്നത് എന്തിനാണ്?

മറ്റു ശസ്ത്രകിയകൾക്ക് മുൻപേ ഹൃദയത്തിൻറെ പ്രവർത്തനം വിലയിരുത്തുന്നത് എന്തിനാണ്? മുൻപ് പറയാറുള്ളത് പോലെ മറ്റു ശസ്ത്രക്രിയകൾക്ക് മുൻപ് ഹൃദയപ്രവർത്തനം വിലയിരുത്തുന്നത് ഹൃദയം ‘ഫിറ്റ്’ ആണോ എന്ന് അറിയാൻ വേണ്ടി മാത്രമല്ല. പഴയ കാഴ്‌ചപ്പാടിൽ ‘ഫിറ്റ്അല്ലെന്ന്’ വിലയിരുത്തപ്പെട്ടിരുന്ന പലരും ഇന്ന്
Read More

ഹൃദ്രോഗമുള്ളവരിൽ രാത്രി പെട്ടന്ന് ശ്വാസം മുട്ടുണ്ടാവാനുള്ള കാരണമെന്താണ്?

ഹൃദ്രോഗമുള്ളവരിൽ രാത്രി പെട്ടന്ന് ശ്വാസം മുട്ടുണ്ടാവാനുള്ള കാരണമെന്താണ്? ഹൃദ്രോഗികളിൽ രാത്രി പുലരാൻ കാലമുണ്ടാകുന്ന ശ്വാസം മുട്ട് സ്വാശകോശത്തിൽ നീര് കെട്ടുന്നതുകൊണ്ടാണ്. പകൽ സമയം എഴുനേറ്റ് നടക്കുമ്പോൾ ശരീരത്തിലുള്ള നീര് ഭൂഗുരുത്വം മൂലം കാലിലേക്ക് നീങ്ങുന്നു. രാത്രി കിടന്നുറങ്ങുമ്പോൾ ഇത്
Read More

കാൻസർ ചികത്സ ഹൃദയത്തെ ബാധിക്കാമോ?

കാൻസർ ചികത്സ ഹൃദയത്തെ ബാധിക്കാമോ? കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും റേഡിയേഷനും ഹൃദയത്തെ ബാധിക്കാം. കാൻസർ ചികിത്സക്ക് സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് അഡ്രിയാമൈസിൻ. ഈ മരുന്നിൻറെ ഡോസ് ഒരു പരിധി കഴിഞ്ഞാൽ ഹൃദയ പേശികളുടെ ബലം
Read More

ഉയർന്ന രക്തസമ്മർദ്ധം ശസ്ത്രക്രിയ വഴി മാറ്റാനൊക്കുമോ?

ഉയർന്ന രക്തസമ്മർദ്ധം ശസ്ത്രക്രിയ വഴി മാറ്റാനൊക്കുമോ? എല്ലാ തരം രക്തസമ്മർദ്ദങ്ങളും ശസ്ത്രക്രിയ വഴി മാറ്റാനോക്കുകില്ല. എന്നാൽ ചില ഹോർമോണുകൾ ശ്രവിക്കുന്ന ഗ്രന്ധികളിൽ ഉണ്ടാകുന്ന മുഴകൾ മൂലമുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്താൽ സുഖപ്പെടാം. ഉദാഹരണത്തിന്
Read More